ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയറായി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്കി
December 7, 2022 8:55 pm

ഈ വര്‍ഷത്തെ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയറായി യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കിയും യുക്രൈന്റെ ആത്മാവിനേയും തെരഞ്ഞെടുത്തു.

Page 2 of 2 1 2