ഏഷ്യന്‍ ഗെയിംസ് വോളിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍
September 21, 2023 9:16 am

ഹാങ്ചൗ: 2023ലെ ഏഷ്യന്‍ ഗെയിംസിലെ പുരുഷന്മാരുടെ വോളിബോളില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ