ഫെബ്രുവരിയില്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 4,028 യൂണിറ്റുകളുടെ വില്‍പ്പന
March 6, 2022 8:38 am

2022 ഫെബ്രുവരിയിൽ 84 ശതമാനം വളർച്ച നേടി ജര്‍മ്മന്‍  വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ ശക്തമായ വിൽപ്പന പ്രകടനം