ലോക്ഡൗണിന് പൂര്‍ണ പിന്തുണ; കൊവിഡില്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് സോണിയ ഗാന്ധി
March 26, 2020 2:03 pm

ന്യൂഡല്‍ഹി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണിന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയ ഗാന്ധിയുടെ