വീണ്ടും പുതിയ ‘വോയ്സ് ചാറ്റ്’ ഫീച്ചറുമായി വാട്‌സ്ആപ്പ്; 33 മുതല്‍ 128 ആളുകള്‍ വരെയുള്ള വലിയ ഗ്രൂപ്പുകള്‍ക്ക്
November 15, 2023 11:03 am

വാട്‌സ്ആപ്പില്‍ വീണ്ടും പുതിയ വോയ്സ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചു. വലിയ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് വേണ്ടിയാണിത് ഒരുക്കിയിരിക്കുന്നത്. 33 മുതല്‍ 128