വാട്‌സാപ്പ് വെബ് ഉപയോക്താക്കള്‍ക്ക് വീഡിയോ കോള്‍ സൗകര്യം ലഭ്യമാക്കി
January 22, 2021 6:30 pm

വാട്‌സാപ്പ് വെബ് ഉപയോക്താക്കള്‍ക്ക് വീഡിയോ കോള്‍ സൗകര്യം ലഭ്യമാക്കിത്തുടങ്ങി. വളരെ പതിയെ ആണ് ഈ സൗകര്യം ലഭ്യമാക്കിവരുന്നതെന്നാണ് റിപ്പോര്‍ട്ട്. വെബ്