ചില യൂദാസുകള്‍ കോണ്‍ഗ്രസിലുണ്ട്; ഡി.സുഗതനെതിരെ പൊട്ടിത്തെറിച്ച് വിഎം സുധീരന്‍
March 24, 2019 5:19 pm

ആലപ്പുഴ: യുഡിഎഫിന്റെ യോഗത്തിനിടെ കോണ്‍ഗ്രസ് നേതാവും എസ്എന്‍ ട്രസ്റ്റിന്റെ എക്‌സിക്യുട്ടീവ് അംഗവുമായ ഡി.സുഗതനെതിരെ പൊട്ടിത്തെറിച്ച് വിഎം സുധീരന്‍ രംഗത്ത്. ചില

സീറ്റ് തര്‍ക്കത്തിന് അവസാനം; വയനാട്ടില്‍ ടി.സിദ്ദിഖ് യുഡിഎഫ് സ്ഥാനാര്‍ത്ഥി
March 19, 2019 12:26 pm

വയനാട്: വയനാട്ടില്‍ ടി സിദ്ദിഖ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. നാല് സീറ്റുകളിലെ പ്രഖ്യാപനം വൈകിട്ടോടെയന്ന് നേതാക്കള്‍ അറിയിച്ചു. കോണ്‍ഗ്രസില്‍ വയനാട് സീറ്റിനെ

‘പാച്ചേനിയെ ഗ്രൂപ്പ് മാറ്റിയ സുധീരന്‍’; അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക്
March 19, 2019 8:45 am

കണ്ണൂര്‍: കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തെ വിമര്‍ശിച്ച കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീകരനെതിരെയുള്ള കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക്

vm sudheeran സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിലെ തര്‍ക്കം; വിമര്‍ശനവുമായി വി.എം. സുധീരന്‍
March 18, 2019 1:30 pm

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വയനാട് സീറ്റിനെ ചൊല്ലി നടക്കുന്ന തര്‍ക്കത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ രംഗത്ത്. ജനങ്ങളുടെ

ലോക്‌സഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ സു​ധീ​ര​ന്‍
March 15, 2019 9:57 pm

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. കൂടുതല്‍ യുവാക്കള്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക്

news-feature അധികാരം, അതാണ് ഇവിടെ എല്ലാം . . . യു.പി.എ വന്നാൽ യു.ഡി.എഫിൽ ‘അടി’
February 12, 2019 12:05 pm

കേന്ദ്രത്തില്‍ ഇനി യു.പി.എക്ക് എങ്ങാന്‍ ഭരണം കിട്ടിയാലുള്ള സ്ഥിതി എന്തായിരിക്കുമെന്ന് നമുക്കൊന്ന് പരിശോധിക്കാം. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍

vm sudheeran തീരുമാനത്തില്‍ മാറ്റമില്ല; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വി.എം സുധീരന്‍
February 9, 2019 2:37 pm

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ വി.എം സുധീരന്‍ രംഗത്ത്. ചാലക്കുടി

vm sudheeran ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉണ്ടാകില്ല; നിലപാട് വ്യക്തമാക്കി വി.എം.സുധീരന്‍
January 25, 2019 12:00 pm

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍ രംഗത്ത്. സുധീരന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന

കേരളത്തിൽ വലിയ തിരിച്ചടിക്ക് സാധ്യത, സുധീരനെ രംഗത്തിറക്കാൻ രാഹുൽ . . .
January 19, 2019 8:59 pm

വി.എം സുധീരന്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹത്തില്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുധീരന്‍ ആഗ്രഹിക്കുന്ന ഏത് മണ്ഡലവും മത്സരിക്കാന്‍

ആലപ്പാട് നടക്കുന്നത് അതിജീവനത്തിനുള്ള സമരമാണെന്ന് വിഎം സുധീരന്‍
January 14, 2019 10:53 am

ആലപ്പുഴ: കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സമരം നടക്കുന്ന കൊല്ലം ജില്ലയിലെ ആലപ്പാട് വിഎം സുധീരന്‍ സന്ദര്‍ശിച്ചു. സേവ്

Page 7 of 39 1 4 5 6 7 8 9 10 39