ശക്തമായ തിരിച്ചുവരവുമായി ബാഴ്‌സലോണ
September 25, 2019 12:18 pm

ബാഴ്‌സലോണ: ലാ ലിഗ സീസണിലെ മോശം തുടക്കത്തിന് അറുതിവരുത്തി ബാഴ്‌സലോണ. വിയ്യാറലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്‌സലോണ വിജയപാതയിലേക്ക്