ഇന്ത്യ-റഷ്യ കൂടിക്കാഴ്ച; പ്രതിരോധ, വ്യാപാര മേഖലകളിലായി 10 സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു
December 6, 2021 11:55 pm

ന്യൂഡല്‍ഹി: ആയുധ വ്യാപരമേഖലകളിലടക്കം പത്ത് സുപ്രധാന കരാറുകളിലും ധാരണാപത്രങ്ങളിലും ഇന്ത്യയും റഷ്യയും ഒപ്പുവച്ചു. ദില്ലിയില്‍ നടന്ന വ്‌ലാദിമര്‍ പുടിന്‍ നരേന്ദ്രമോദി