സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് വി കെ ശ്രീകണ്ഠനായി പ്രചാരണം ആരംഭിച്ച് ഷാഫി പറമ്പില്‍
February 7, 2024 10:23 am

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് പാലക്കാട് വി കെ ശ്രീകണ്ഠന്‍ എംപിയ്ക്കായി പ്രചാരണം ആരംഭിച്ച് ഷാഫി