ദില്ലിയിലെ ക്രമസമാധാനം പാലിക്കുന്നത് ശ്രദ്ധിക്കാൻ ലെ. ഗവർണർക്ക് കെജ്രിവാളിന്റെ ഉപദേശം
January 20, 2023 6:26 pm

ദില്ലി: ക്രമസമാധാന പാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ദില്ലി ലഫ്റ്റനന്റ് ​ഗവർണർ വി കെ സക്സേനയെ ഉപദേശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.

‘നിങ്ങൾ ആരാണ്, ഞാൻ ജനം തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ്’; ലെഫ്. ​ഗവർണറിനോട് കെജ്രിവാൾ
January 17, 2023 5:24 pm

ദില്ലി: ദില്ലി അധ്യാപകരുടെ ഫിൻലൻഡിലേക്കുള്ള സന്ദർശനം തടഞ്ഞ ലെഫ്. ​ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.