വിജെടി ഹാള്‍ ഇനി അയ്യങ്കാളി ഹാള്‍ എന്ന് അറിയപ്പെടും; നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി
August 28, 2019 6:29 pm

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിജെടി ഹാളിന്റെ പേര് അയ്യങ്കാളി ഹാള്‍ എന്നാക്കി മാറ്റാന്‍ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരാചാരങ്ങളെ