വിഴിഞ്ഞം വിഷയം ലോക്സഭയിൽ ഉന്നയിച്ച് ഹൈബി ഈഡൻ
December 7, 2022 6:45 pm

ദില്ലി : വിഴിഞ്ഞം വിഷയം ലോക്സഭയിൽ ഉന്നയിച്ച് ഹൈബി ഈഡൻ എംപി. മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിന് കേന്ദ്ര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഹൈബി

‘സഹകരിച്ച എല്ലാവര്‍ക്കും നന്ദി’; വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായതില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
December 6, 2022 10:00 pm

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായതിന് പിന്നാലെ പ്രതികരിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. വിഴിഞ്ഞം സമരം ഒത്തുതീർപ്പായി,

വിഴിഞ്ഞം സമരം: ഇന്നും സമവായമായില്ല, നാളെയും നിര്‍ണായക ചര്‍ച്ചകൾ
December 5, 2022 11:31 pm

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാനുള്ള സമവായനീക്കങ്ങൾ ഇന്നും ധാരണയിലെത്തിയില്ല. ഒത്തുതീർപ്പ് നിർദ്ദേശങ്ങളിൽ പലതിലും സര്‍ക്കാരും സമരസമിതിയും ഇടഞ്ഞ് നിൽക്കുകയാണ്. ഉന്നയിച്ച

വിഴിഞ്ഞത്തിൽ സമവായത്തിന് ഊർജ്ജിത ശ്രമം; മുഖ്യമന്ത്രിയുടെ അടിയന്തര യോഗം വൈകീട്ട്
December 5, 2022 2:19 pm

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ സമവായ നീക്കത്തിന് സർക്കാർ ശ്രമം ഊർജ്ജിതമായി. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുടെ

വിഴിഞ്ഞം സംഘർഷം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിൽ
December 5, 2022 8:13 am

കൊച്ചി: വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ

വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘത്തിന്റെ സന്ദർശനം,പരിക്കേറ്റവരെ കാണും
December 5, 2022 7:04 am

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘത്തിന്റെ സന്ദർശനം. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക

വിഴിഞ്ഞം സംഘർഷം; ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ നാളെയും സര്‍ക്കുലര്‍
December 3, 2022 10:38 pm

തിരുവനന്തപുരം: ആര്‍ച്ച് ബിഷപ്പിന്റെ സ‍ർക്കുലർ നാളെയും ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ വായിക്കും. പ്രധാനമായും കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷത്തിന് പിന്നിലെ

വിഴിഞ്ഞം സമരത്തില്‍ സമവായം; കർദിനാൾ ക്ലിമിസ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
December 3, 2022 7:13 pm

തിരുവനന്തപുരം: കർദിനാൾ ക്ലിമിസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. വിഴിഞ്ഞം സമരത്തില്‍ സമവായം ഉണ്ടാക്കാനായിരുന്നു ചര്‍ച്ച. ആ‌ർച്ച് ബിഷപ്പ് തോമസ് ജെ

‘മുഖ്യമന്ത്രി രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണം, ആഭ്യന്തര വകുപ്പ് പരാജയം’: വി മുരളീധരൻ
December 3, 2022 2:25 pm

തിരുവനന്തപുരം : വിഴിഞ്ഞം വിഷയത്തിലുൾപ്പെടെ സംസ്ഥാന സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. വിഴിഞ്ഞത്ത് കേന്ദ്രസേന വരണമെന്ന്

ഫാ തിയോഡേഷ്യസ് നടത്തിയ തീവ്രവാദി പരാമർശം അപക്വം: പിഎംഎ സലാം
December 2, 2022 1:41 pm

തിരുവനന്തപുരം: ഫാ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരാമർശത്തെ അപലപിച്ച് മുസലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. വിഴിഞ്ഞം

Page 1 of 41 2 3 4