വിഴിഞ്ഞം തുറമുഖത്തിനായി ഉപകരണങ്ങൾ വാങ്ങുന്ന കേരള സംഘം പരിശോധനയ്ക്കായ്‌ ചൈനയിലേക്ക്
May 16, 2023 9:23 pm

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിനായി ക്രെയിൻ ഉൾപ്പെടെ 1500 കോടിരൂപ വിലവരുന്ന ഉപകരണങ്ങൾ വാങ്ങുന്നതിനു മുൻപുള്ള സാങ്കേതിക പരിശോധനയ്ക്കായി കേരളത്തിൽനിന്നുള്ള

വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിച്ചു
December 8, 2022 2:12 pm

തിരുവനന്തപുരം: മാസങ്ങൾ നീണ്ട സമരത്തിനൊടുവിൽ വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിച്ചു. സമരപ്പന്തൽ പൊളിച്ചുനീക്കിയതോടെയാണ് നിർമാണ സാമഗ്രികൾ വിഴിഞ്ഞത്തേക്ക് എത്തിച്ചത്. നഷ്ടപ്പെട്ട

‘തുറമുഖ നിർമ്മാണത്തിന് പൊലീസ് സുരക്ഷ നൽകിയില്ല’; അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
December 7, 2022 7:26 am

കൊച്ചി: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുറമുഖ നിർമ്മാണത്തിന്

വിഴിഞ്ഞം സമരം: ഇന്നും സമവായമായില്ല, നാളെയും നിര്‍ണായക ചര്‍ച്ചകൾ
December 5, 2022 11:31 pm

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാനുള്ള സമവായനീക്കങ്ങൾ ഇന്നും ധാരണയിലെത്തിയില്ല. ഒത്തുതീർപ്പ് നിർദ്ദേശങ്ങളിൽ പലതിലും സര്‍ക്കാരും സമരസമിതിയും ഇടഞ്ഞ് നിൽക്കുകയാണ്. ഉന്നയിച്ച

വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്ര സേന: എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍
December 2, 2022 1:10 pm

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തിന്റെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി പോര്‍ട്ട്

വിഴിഞ്ഞത്തെ കലാപ കേന്ദ്രമാക്കാൻ ആസൂത്രിത ശ്രമം, ‘കൈവിട്ടാൽ’ തീരം കത്തും
November 28, 2022 7:18 pm

എന്തിന്റെ പേരിലായാലും വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. സമാധാനത്തിനു വേണ്ടി പ്രവർത്തിക്കേണ്ട വൈദികർ

വിഴിഞ്ഞം മേഖലയില്‍ കലാപം സൃഷ്ടിക്കാനുള്ള ഗൂഢശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഐഎം
November 28, 2022 2:45 pm

വിഴിഞ്ഞം മേഖലയില്‍ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അക്രമങ്ങള്‍ കുത്തിപ്പൊക്കി

വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തെ പ്രധാനപ്പെട്ട പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ
November 28, 2022 2:12 pm

വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തെ പ്രധാനപ്പെട്ട പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. പദ്ധതി ഫിനിഷിങ്ങിലേക്ക് എത്തുമ്പോഴാണ് ഇങ്ങനത്തെ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. എല്ലാവരെയും ബോധ്യപെടുത്തി

കേരളത്തിലെ ആഭ്യന്തരവകുപ്പിന് നാഥനില്ല: വി.മുരളീധരൻ
November 28, 2022 1:43 pm

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനം തകർന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിലെ ആഭ്യന്തരവകുപ്പിന് നാഥനില്ലെന്നും സമ്പൂർണ്ണമായ അരാജകത്വമാണ് ഉണ്ടായതെന്നും വി .മുരളീധരൻ വിമർശിച്ചു.

വിഴിഞ്ഞം സമരം, പിന്നോട്ടില്ലെന്ന ആഹ്വാനവുമായി ലത്തീൻ അതിരൂപത പള്ളികളിൽ നാളെ സർക്കുലർ
November 26, 2022 9:11 pm

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ലത്തീൻ അതിരൂപത. സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്ന ആഹ്വാനവുമായി അതിരൂപതയ്ക്ക് കീഴിലെ

Page 4 of 7 1 2 3 4 5 6 7