വിവോ വൈ12ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
August 5, 2021 12:30 pm

വിവോ വൈ12ജി സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. ഫോണില്‍ 5,000 എംഎഎച്ച് ബാറ്ററി, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റ് തുടങ്ങിയ മികച്ച സവിശേഷതകള്‍ ഉണ്ട്.