ക്വാഡ് ക്യാമറയുമായി വിവോ വി 17 ഉടന്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക്
August 29, 2019 10:01 am

വിവോ വി15 സീരീസിന്റെ പിന്‍ഗാമിയെ അവതരിപ്പിക്കാന്‍ ഒരുങ്ങി കമ്പനി. വിവോ വി 17 പ്രോ സ്മാര്‍ട്ട് ഫോണ്‍ സെപ്റ്റംബര്‍ മാസത്തില്‍