ആകര്‍ഷകമായ ഓഫറുകളുമായി ആമസോണില്‍ വിവോ കാര്‍ണിവെല്‍
December 21, 2017 7:20 pm

പുതുവര്‍ഷത്തോടനുബന്ധിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ആകര്‍ഷകമായ ഡീലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോള്‍ ആമസോണ്‍ ഇന്ത്യയില്‍ വിവോ കാര്‍ണിവെല്‍ സെയില്‍ എന്ന് പേരിട്ടിരിക്കുന്ന വില്‍പ്പനമേള