ഏക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് പൂജാര; പ്രശംസയുമായി വിന്‍ഡീസ് ഇതിഹാസം
January 11, 2019 12:54 pm

സിഡ്‌നി: ഓസിസ് പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയെ പ്രശംസിച്ച് വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്