SARITHA ISAAC കണ്ടിട്ട് അസൂയ തോന്നുന്നു, കുട്ടികളായാല്‍ ഇങ്ങനെ വേണം; തോമസ് ഐസക്
June 6, 2018 5:21 pm

തൃശൂര്‍ കുന്ദംകുളം വിവേകാനന്ദ കോളേജില്‍ പരിസ്ഥിതി ദിനത്തില്‍ നടന്ന സംഘര്‍ഷത്തിനെ ചെറുത്തു നിന്ന സഖാവ് കെ.വി സരിതയെ അഭിനന്ദിച്ച് ധനമന്ത്രി