ലെവൻഡോവ്സ്കിക്കു പകരക്കാരനായി ബ്രസീൽ താരം വിറ്റോർ റോക്യു ബാർസയിലേക്ക്
July 13, 2023 9:02 pm

മഡ്രിഡ് : റോബർട്ട് ലെവൻഡോവ്സ്കിക്കു പകരം 2024–25 സീസൺ മുതൽ കളത്തിലിറങ്ങാൻ ബ്രസീൽ കൗമാരതാരം വിറ്റോർ റോക്യുവുമായി സ്പാനിഷ് ക്ലബ്