ദേശീയമൃഗം കടുവ ആയതിനാലാണ് രാജ്യത്ത് തീവ്രവാദം തുടരുന്നത്‌ : വിശ്വേശ തീര്‍ഥ സ്വാമി
November 20, 2019 5:11 pm

ഉടുപ്പി: ദേശീയമൃഗം കടുവ ആയതിനാലാണ്‌ രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനം തുടരുന്നതെന്ന് ഉഡുപ്പി പേജാവര്‍ മഠത്തിലെ സ്വാമിയായ വിശ്വേശ തീര്‍ഥ സ്വാമി.