ajith അജിത്ത് നായകനാകുന്ന ‘വിശ്വാസം’ ; ദീപാവലി റിലീസായി എത്താന്‍ ഒരുങ്ങുന്നു
January 30, 2018 5:54 pm

അജിത്തും, ശിവയും ഒന്നിക്കുന്ന വിശ്വാസം ഈ വര്‍ഷം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തില്‍ അണിയറ പ്രവര്‍ത്തകര്‍. ഫെബ്രുവരി 22ന് ഷൂട്ടിംഗ്