വിധിയിൽ സന്തോഷം; മാധ്യമങ്ങൾക്ക് നന്ദി പറ‍‍ഞ്ഞ് വിസ്മയയുടെ അമ്മ
May 23, 2022 12:10 pm

കൊല്ലം: കിരൺ കുമാർ കുറ്റക്കാരനാണെന്ന കൊല്ലം അഡിഷണൽ സെഷൻസ് കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ. സംഭവങ്ങൾ പൊതുസമൂഹത്തിലെത്താൻ സഹായിച്ച