മക്കയില്‍ സന്ദര്‍ശന വിസയില്‍ എത്തിയ നാല് വയസുകാരന്‍ മരിച്ചു
June 19, 2019 2:46 pm

മക്ക: മക്കയില്‍ നാല് വയസുകാരന്‍ മരിച്ചു. സന്ദര്‍ശക വിസയില്‍ എത്തിയ ബാലകനാണ് മരിച്ചത്. മലപ്പുറം കാട്ടുങ്ങല്‍ സയ്യിദ് സജാസ് തങ്ങള്‍