സിപിഐ സംഘം മഞ്ചിക്കണ്ടിയിലേയ്ക്ക്; അന്നും ഇന്നും ഒറ്റ നിലപാടെന്ന് കാനം
November 1, 2019 1:27 pm

പാലക്കാട്: തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ വെടിയേറ്റ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ സിപിഐ സംഘത്തിന്റെ സന്ദര്‍ശനം. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടുല്‍ വ്യാജമാണെന്ന