പിറന്നാള്‍ ദിനത്തില്‍ ആരോഗ്യ മേഖലയ്ക്ക് ഒന്നര കോടിയുടെ സഹായവുമായി മോഹന്‍ലാല്‍
May 21, 2021 8:30 pm

എറണാകുളം: കേരളത്തില്‍ കോവിഡിന്റെ അതിതീവ്ര വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ആരോഗ്യമേഖലയ്ക്ക് കൈത്താങ്ങുമായി നടന്‍ മോഹന്‍ലാല്‍. തന്റെ പിറന്നാള്‍ ദിനത്തില്‍