സര്‍ക്കാര്‍ പുറത്തുവിട്ട കോവിഡ് കണക്കുകള്‍ പലതും അവിശ്വസനീയമാണ് ; പിസി വിഷ്ണുനാഥ്
July 15, 2020 2:52 pm

തിരുവനന്തപുരം: സര്‍ക്കാര്‍ പുറത്തുവിടുന്ന സംസ്ഥാനത്തെ കോവിഡ് കണക്കുകളില്‍ എന്തൊക്കെയോ പൊരുത്തക്കേടുകളുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍