ചിരി പടര്‍ത്താന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍-ധര്‍മ്മജന്‍ കൂട്ടുകെട്ട് വീണ്ടും എത്തുന്നു
November 10, 2017 1:46 pm

കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേഷകരുടെ മനസ്സില്‍ ഇടം നേടിയ വിഷ്ണു ഉണ്ണികൃഷ്ണന്‍-ധര്‍മ്മജന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു