കവിയും ഭാഷാപണ്ഡിതനുമായ വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു
February 25, 2021 2:41 pm

തിരുവനന്തപുരം: കവിയും ഭാഷാപണ്ഡിതനുമായ വിഷ്ണുനാരായണന്‍ നമ്പൂതിരി (81) അന്തരിച്ചു. തൈക്കാട് ശ്രീവല്ലി ഇല്ലത്തുവെച്ചായിരുന്നു അന്ത്യം. പാരമ്പര്യവും ആധുനിക ഭാവങ്ങളും സമന്വയിപ്പിച്ചു