ബോളിവുഡ് താരം വിശാൽ ആനന്ദ് നിര്യാതനായി
October 6, 2020 1:10 pm

ബോളിവുഡ് സീനിയർ താരം വിശാൽ ആനന്ദ് അന്തരിച്ചു. 82 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു