yogi-new വൈറസ് പരാമര്‍ശം: യോഗിക്കെതിരെ നിയമ നടപടിക്കൊരുങ്ങി മുസ്ലീം ലീഗ്
April 6, 2019 10:23 am

മലപ്പുറം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ മുസ്ലീം ലീഗ് പരാതി നല്‍കാനൊരുങ്ങുന്നു. മുസ്ലീം ലീഗിനെ വൈറസെന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിലാണ്