വെര്‍ച്വല്‍ വിസിറ്റിങ് കാര്‍ഡ്; ഗൂഗിള്‍ പീപ്പിള്‍ കാര്‍ഡുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍
August 13, 2020 7:50 am

പ്രശസ്തര്‍ അല്ലെങ്കിലും ഗൂഗിള്‍ സെര്‍ച്ചില്‍ ഏത് സാധാരണക്കാരനും എത്തിച്ചേരാന്‍ സാധിക്കുന്ന സംവിധാനമായ ഗൂഗിള്‍ പീപ്പിള്‍ കാര്‍ഡുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍.