വുഹാനിൽ പുതിയ വൈറസ് പഠനങ്ങൾ നടക്കുന്നതായി റിപ്പോർട്ട്
April 26, 2021 4:17 pm

 ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണവൈറസിന്റെ ഉദ്ഭവ കേന്ദ്രമെന്ന് സംശയിക്കുന്ന ചൈനയിലെ വുഹാനില്‍ പുതിയ വൈറസുകളെ കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നതായി റിപ്പോർട്ട് .