veerendrakumar യു.ഡി.എഫില്‍ ആത്മബന്ധമില്ല; ‘സഖാവ്’ എന്ന വിളിയില്‍ സന്തോഷിക്കുന്നുവെന്ന് വീരേന്ദ്രകുമാര്‍
February 25, 2018 11:50 am

തൃശൂര്‍: യു.ഡി.എഫില്‍ ആത്മബന്ധമെന്ന ഒന്നില്ലെന്നും ഇടതു മുന്നണിയില്‍ എത്തി ‘സഖാവ്’ എന്നു വിളിക്കാന്‍ കഴിഞ്ഞതില്‍ ആത്മാര്‍ഥമായി സന്തോഷിക്കുന്നുവെന്നും ജനതാദള്‍ ചെയര്‍മാന്‍