വിരാട പര്‍വത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ച്‌ നെറ്റ്ഫ്ലിക്സ്
June 29, 2022 5:53 pm

റാണ ദഗുബാട്ടി, സായ് പല്ലവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം വിരാട പര്‍വത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്ലിക്സ് നേടിയതായി