rohithsharma അവസരം വരികയാണെങ്കില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ തയ്യാറാണെന്ന് രോഹിത് ശര്‍മ്മ
September 29, 2018 10:50 pm

ദുബായ്: അവസരം വരികയാണെങ്കില്‍ ഇന്ത്യന്‍ ടീമിനെ മുഴുവന്‍ സമയവും നയിക്കാന്‍ തയ്യാറണെന്നും രോഹിത് ശര്‍മ്മ. ഏഷ്യാകപ്പില്‍ വിരാട് കൊഹ്‌ലിയുടെ അഭാവത്തില്‍