മുക്ത വിനീതിന്റെ നൃത്തഗ്രഹത്തിലേക്ക്…; ആശംസകള്‍ നേര്‍ന്ന് റിമി ടോമിയും താരങ്ങളും
November 12, 2019 5:12 pm

വിനീത് അടുത്തിടെയാണ് കൊച്ചിയില്‍ നൃത്തഗൃഹം എന്നുപേരിട്ട നൃത്തവിദ്യാലത്തിന് തുടക്കമിട്ടത്. ഇപ്പോഴിതാ വിനീതിനരികില്‍ നൃത്തം അഭ്യസിക്കാന്‍ പോവുന്ന സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് നടി