സമൂഹമാധ്യമങ്ങളെ ദുഖത്തിലാഴ്‌ത്തി മീമുകളിലൂടെ മനം കവർന്ന നായ ‘ചീംസ്’ വിടവാങ്ങി
August 20, 2023 4:40 pm

മീമുകളിലൂടെ സോഷ്യൽമീഡിയയുടെ മനം കവർന്ന ‘ചീംസ്’ എന്ന ലോകപ്രശസ്‌തനായ നായക്കുട്ടി ഇനിയില്ല. ഷീബ ഇനു ഇനത്തിൽപെട്ട 12കാരനായ നായക്കുട്ടി രക്താര്‍ബുദത്തെ