നാസയുടെ പേടകത്തില്‍ നിങ്ങളുടെ പേരും ചന്ദ്രനിലേക്ക് അയക്കാം; വൈപ്പര്‍ ദൗത്യത്തിലേക്ക് ക്ഷണിച്ച് നാസ
January 12, 2024 2:01 pm

നാസയുടെ പേടകത്തില്‍ നിങ്ങളുടെ പേരും ചന്ദ്രനിലേക്ക് അയക്കാം. ഇതിനായി അവസരം ഒരുക്കിയിരിക്കുകയാണ് യുഎസ് ബഹിരാകാശ ഏജന്‍സി. നാസയുടെ ആദ്യ റോബോട്ടിക്