21-ന് ഹാജരാകണമെന്ന് ഇ.ഡി; 10 ദിവസത്തെ വിപാസന ധ്യാന പരിപാടിയില്‍ പങ്കെടുക്കാനൊരുങ്ങി കെജ്രിവാള്‍
December 19, 2023 2:49 pm

ന്യൂഡല്‍ഹി: പത്തുദിവസത്തെ വിപാസന ധ്യാന പരിപാടിയില്‍ പങ്കെടുക്കാനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എ.എ.പി. എം.പി. രാഘവ് ഛദ്ദയാണ് ഇക്കാര്യം