സമരം പിൻവലിച്ച് സർക്കാർ ഡോക്ടർമാർ; വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും
May 11, 2023 10:00 pm

തിരുവനന്തപുരം : ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സർക്കാർ ഡോക്ടർമാർ സമരം പിൻവലിച്ചു. നാളെ മുതൽ ഡ്യൂട്ടി എടുക്കുമെന്ന്