വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം: കേസ് സിബിഐ അന്വേഷിക്കും
December 10, 2019 11:27 am

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേയും മകള്‍ തേജസ്വിനിയുടേയും അപകടമരണം സിബിഐ അന്വേഷിക്കും. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്