MAHARASHTRA മഹാരാഷ്ട്രയിലെ സാമുദായിക സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; സ്ഥലത്ത് നിരോധനാജഞ
January 2, 2018 3:50 pm

മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ ദളിത് – മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സംഘര്‍ഷം. തിങ്കളാഴ്ച ഭീമ കൊറേഗാവ് യുദ്ധത്തിന്റെ