vs achudhanathan പി.കെ.ശശിക്കെതിരെ നടപടി വേണം; ആവശ്യമുന്നയിച്ച് വീണ്ടും വി.എസ്.അച്യുതാനന്ദന്റെ കത്ത്
December 16, 2018 12:19 pm

ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിക്ക് കത്തയച്ചു. സ്ത്രീപക്ഷത്ത് നിന്നു കൊണ്ട്