RED SIGNAL AT DUBAI ചുവപ്പ് സിഗ്‌നല്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബായ് പൊലീസ്
February 24, 2018 6:27 pm

ദുബായ്: ദുബായില്‍ ചുവപ്പ് സിഗ്‌നല്‍ ലംഘിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കുമെന്ന് പൊലീസ്. ഇവര്‍ക്ക് ആയിരം ദിര്‍ഹം പിഴയും പന്ത്രണ്ട് ബ്ലാക് പോയിന്റും