മാതാവിനെ അസഭ്യം പറഞ്ഞു; റയല്‍ മാഡ്രിഡ് താരത്തിനെതിരെ മുന്‍ ബാഴ്‌സ താരം
January 14, 2019 5:51 pm

കളിക്കളത്തില്‍ വെച്ച് മോശമായി പെരുമാറിയെന്നാരോപിച്ച് റയല്‍ മാഡ്രിഡിന്റെ യുവ ബ്രസീലിയന്‍ താരത്തിനെതിരെ ആരോപണവുമായി മുന്‍ ബാഴ്‌സലോണ താരം മാര്‍ക് ബാര്‍ട്ര