വിനോദിനിക്ക് ഫോണ്‍ നല്‍കിയിട്ടില്ല, നല്‍കിയത് സ്വപ്‌നയ്‌ക്കെന്ന് സന്തോഷ് ഈപ്പന്‍
March 6, 2021 4:21 pm

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ അറിയില്ലെന്നും കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും യുണിടാക് എംഡി സന്തോഷ് ഈപ്പന്‍. വിനോദിനിക്ക് ഫോണ്‍