‘ഒരൊന്നൊന്നര പ്രണയകഥ’യില്‍ വിനോദ് കോവൂര്‍- അയ്യപ്പന്‍ എന്ന കഥാപാത്രവുമായി എത്തുന്നു
May 21, 2019 12:14 pm

ഷിബു ബാലന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ഒരൊന്നൊന്നര പ്രണയകഥയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. വിനോദ് കോവൂറിന്റെ ക്യാരക്ടര്‍