വിനീത് ശ്രീനിവാസന്‍ ചിത്രം മനോഹരം; ട്രെയിലര്‍ കാണാം
September 8, 2019 5:19 pm

അരവിന്ദന്റെ അതിഥികള്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രമാണ് മനോഹരം’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.