പ്രണയമടക്കം എല്ലാ ബന്ധങ്ങളെയും വിശാല കാഴ്ചപ്പാടിലൂടെ കാണണം : എസ്.എഫ്.ഐ
October 1, 2021 8:15 pm

തിരുവനന്തപുരം: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ പ്രണയപ്പകയ്ക്ക് ഇരയായ നിതിന മോളുടെ മരണത്തില്‍ അനുശോചനമറിയിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്